പൂക്കാട് കലാലയത്തിൽ വെച്ച് ആറ് ദിവസങ്ങളിലായി നടന്ന ചമയ പരിശീലനം സമാപിച്ചു

പൂക്കാട് കലാലയത്തിൽ വെച്ച് ആറ് ദിവസങ്ങളിലായി നടന്ന ചമയ പരിശീലനം സമാപിച്ചു. നൃത്തവിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ പരിശീലനത്തിൽ യു.കെ. രാഘവൻ മാസ്റ്റർ നേതൃത്വം നൽകി. എ.കെ. രമേശ്, നിവിനദാസ് എന്നിവർ ക്ലാസുകൾ എടുത്തു. സമാപന പരിപാടിയിൽ വെച്ച് യു.കെ. രാഘവൻ മാസ്റ്റർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കലാലയം ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാധാകൃഷ്ണൻ. കെ സ്വാഗതവും സുനിൽ തിരു വങ്ങൂർ നന്ദിയും പറഞ്ഞു. റിനു രമേശ്, രമ്യ.ടി.പി, അഭിനന്ദദേവ്, നിഷ എന്നിവർ ക്ലാസ് അവലോകനം ചെയ്ത് സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ചീനംപള്ളി പറമ്പിൽ താമസിക്കും വലവീട്ടിൽ ശങ്കരൻ അന്തരിച്ചു

Next Story

ബദൽ വിദ്യാലയ മേളയുമായി ആന്തട്ട സർക്കാർ വിദ്യാലയം

Latest from Local News

ഉന്നത വിജയികൾക്ക് അനുമോദനവുമായി പ്രതിഭാ സംഗമം സംഘടിപ്പിച്ച് തണ്ടയിൽ താഴെ ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്റർ

അരിക്കുളം: തണ്ടയിൽ താഴെ ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്റർ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികൾക്കായി പ്രതിഭാ സംഗമം സംഘടിപ്പിച്ചു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 24 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 24 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00

ആര്യാടൻ ഷൗക്കത്തിൻ്റെ വിജയത്തിൽ മേപ്പയ്യൂരിൽ യു.ഡി.എഫ് പ്രകടനം

മേപ്പയ്യൂർ: നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ വിജയാരവം

കലയും തൊഴിലും കോര്‍ത്തിണക്കുന്ന പാഠ്യപദ്ധതിയുമായി എസ്എസ്‌കെ – ജില്ലയില്‍ 23 സ്‌കൂളുകളില്‍ ക്രിയേറ്റീവ് കോര്‍ണറുകള്‍ ഒരുക്കും

പാഠഭാഗവുമായി ബന്ധപ്പെട്ട കലാ-പ്രവൃത്തിപരിചയ ക്ലാസുകളെ വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് മാറ്റിയെടുക്കാന്‍ ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതിയുമായി എസ്എസ്‌കെ. പാഠഭാഗങ്ങളെ തൊഴിലുമായി ബന്ധപ്പെടുത്തി പുതിയൊരു സംസ്‌കാരം