കൊയിലാണ്ടി : എസ്.വൈ.എസ് , മുസ്ലിം ലീഗ് പ്രവർത്തകൻ പി.വി ഹംസ (പടിഞ്ഞാറെ വളപ്പിൽ മാടാക്കര ) (65) അന്തരിച്ചു . ഭാര്യ : സുഹറ. മക്കൾ : നജ്മ, നജീബ, നാജിറ.മരുമക്കൾ: ടി. സെമിജ്, കെ.കെ.വി ലത്തീഫ് ,ടി.വി അബ്ദുറഹ്മാൻ (കൊല്ലം) .സഹോദരങ്ങൾ :മൊയ്തീൻകുട്ടി ,പരേതരായ അബ്ദുൽ ഖാദർ ,മഹമ്മൂദ് ,മറിയം
