കൊയിലാണ്ടി ചീനംപള്ളി പറമ്പിൽ താമസിക്കും വലവീട്ടിൽ ശങ്കരൻ അന്തരിച്ചു

കൊയിലാണ്ടി: ചീനംപള്ളി പറമ്പിൽ താമസിക്കും വലവീട്ടിൽ ശങ്കരൻ (70) അന്തരിച്ചു. ഭാര്യ: സുമ (അയനിക്കാട്). മക്കൾ: ഷിബിൻ, ശരത്, ഷിമ്യ. മരുമകൾ: അമൃത. സഹോദരങ്ങൾ: സരോജിനി, അശാേകി, പരേതരായ രാമൻ, തങ്കം. സഞ്ചയനം: ചൊവ്വാഴ്ച.

Leave a Reply

Your email address will not be published.