അരങ്ങാടത്ത് (അപ്പൂസ് കോർണർ )മാവുള്ളിപ്പുറത്തൂട്ട് സദാനന്ദൻ അന്തരിച്ചു

കൊയിലാണ്ടി : അരങ്ങാടത്ത് (അപ്പൂസ് കോർണർ )മാവുള്ളിപ്പുറത്തൂട്ട് സദാനന്ദൻ (68) അന്തരിച്ചു : അച്ഛൻ : പരേതനായ ചോയി .അമ്മ : പരേതയായ മാധവി . ഭാര്യ: നളിനി. മക്കൾ :സനീഷ് സനിജ . മരുമകൻ :അജീഷ്

Leave a Reply

Your email address will not be published.