പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര തെരു മഹാഗണപതി ക്ഷേത്രത്തിൽ വിനായചതുർത്ഥി നാളിൽ മഹാഗണേശ ഹവന യജ്ഞം

പൂക്കാട് ശ്രീ കഞ്ഞികുളങ്ങര തെരു മഹാഗണപതി ക്ഷേത്രത്തിൽ സപ്തംബർ 7 ന് വിനായക ചതുർത്ഥി നാളിൽ സമൂഹപങ്കാളിത്ത മഹാഗണേശ ഹവനയജ്ഞം നടക്കും. ക്ഷേത്രത്തിനകത്ത് പ്രത്യേകം തയ്യാറാക്കിയ ഹോകുണ്ഡത്തിൽ അഷ്ടദ്രവ്യസമർപ്പണത്തോടെ സമൂഹക്ഷേമം മുൻനിർത്തി നടത്തുന്ന യജ്ഞത്തിലേക്കുള്ള ദ്രവ്യസമർപ്പണത്തിലൂടെ എല്ലാവർക്കും പങ്കാളികളാവാം.

തന്ത്രി ബ്രഹ്മശ്രി പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പിൻ്റ മുഖ്യകാർമ്മികത്വത്തിൽ വേദജ്ഞൻ യജ്ഞസമർപ്പണം നടത്തും. പുലർച്ച 5 മണി മുതൽ 7 മണി വരെ നടക്കുന്ന ഹവനയജ്ഞത്തിൽ പങ്കാളികൾ ആവാൻ ആഗ്രഹിക്കുന്നവർക്ക് ക്ഷേത്ര ഓഫീസിലോ 8304066122 എന്ന ഫോൺ നമ്പറിലോ ബുക്ക് ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published.

Previous Story

ഓണം പർച്ചേഴ്സ് ‘എക്സ്ട്ര’ യിൽ നിന്നാക്കൂ…. കുടുംബത്തോടൊപ്പം വിദേശത്തേക്ക് പറക്കൂ

Next Story

ചെണ്ടുമല്ലികൾ മിഴി തുറന്നു; മൂടാടിയിൽ ഇനി പൂക്കാലം

Latest from Local News

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ

ശ്രീ പുതിയ കാവിൽ ക്ഷേത്രത്തിലെ ആറാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഡിസംബർ 21 മുതൽ 28 വരെ

കുറുവങ്ങാട്, ശ്രീ പുതിയ കാവിൽ ക്ഷേത്രത്തിലെ ആറാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം, 2025 ഡിസംബർ 21 ഞായറാഴ്ച മുതൽ ,

കെ.എസ്.എസ്.പി.യു പന്തലായി ബ്ലോക്ക് നമിതം പുരസ്കാരം കന്മന ശ്രീധരൻ മാസ്റ്റർക്ക് സമർപ്പിച്ചു

സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു ശ്രീ.സി.ജി.എൻ. ചേമഞ്ചേരി, എ.പി.എസ് കിടാവ് എന്നിവർ. ഇവരുടെ സ്മരണാർത്ഥം കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-12-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15.12.25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ മെഡിസിൻ വിഭാഗം ഡോ ഗീത പി. സർജറി വിഭാഗം ഡോ. ശ്രീജയൻ