ഉള്ളിയേരി: എടവലത്ത് പരേതനായ കുഞ്ഞസ്സൻ കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞീമ ഹജ്ജുമ്മ (83) അന്തരിച്ചു . മക്കൾ:നഫീസ ,ഫാത്തിമ,സാറ ,റുഖിയ ,മൈമൂന(പാലോറ ഹൈ സ്കൂൾ അദ്ധ്യാപിക ),റിയാസ്( അമൽ ദുബായ് പ്രസിഡണ്ട്, ദുബായ് കെ.എം.സി.സി ഉള്ള്യേരി പഞ്ചായത്ത് പ്രസിഡണ്ട്.)
മരുമക്കൾ അബ്ദുൾ ഖാദർ വെട്ടുകാട്ടിൽ ,ഉമ്മർകുട്ടി കുന്നുമ്മൽ മന്ദം കാവ് ,സലാം ഏന്ത്രം കണ്ടി നന്മണ്ട ,അസീസ് മനത്താന്നത്ത് ചെന്നൈ ,ഖാദർ എരമംഗലം ,ഷഹീദ വടകര .മയ്യിത്ത് നിസ്ക്കാരം രാവിലെ 11 മണിക്ക് ഉള്ളിയേരി ജുമാ മസ്ജിദിൽ.
