നന്തി ബസാർ പാറപ്പുറത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

നന്തി ബസാർ: പാറക്കാട് പാറപ്പുറത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ഭാര്യ: ചന്ദ്രമതി. മക്കൾ: ദർശന, നവനീത് കുമാർ (സിപിഐ(എം) പാറക്കാട് ബ്രാഞ്ച് സെക്രട്ടറി), സദനീത് ലാൽ. മരുമക്കൾ: ശിവദാസൻ (നന്മണ്ട), നീതു (പോലീസ്).

 

Leave a Reply

Your email address will not be published.