ഗാന്ധി ദർശൻ സമിതി കോഴിക്കോട് ജില്ലാ പ്രസിഡണ്ടും, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കേരള ഗ്രാമീൺ ബാങ്ക് റിട്ട ചീഫ് മാനേജരുമായ ആർ.പി രവീന്ദ്രൻ അന്തരിച്ചു

ഗാന്ധി ദർശൻ സമിതി കോഴിക്കോട് ജില്ലാ പ്രസിഡണ്ടും, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കേരള ഗ്രാമീൺ ബാങ്ക് റിട്ട ചീഫ് മാനേജരുമായ ആർ.പി രവീന്ദ്രൻ (രയരോത് പൊയിൽ, പേരാമ്പ്ര) അന്തരിച്ചു.

ഭാര്യ സുജാത (റിട്ട ഹെഡ് മിസ്ട്രസ്, പി.വി.എസ് ഹൈസ്കൂൾ ) . മക്കൾ: രശ്മി രവീന്ദ്രൻ( ഫിഡിലിറ്റി, ബാംഗ്ലൂർ), വിവേക് രവീന്ദ്രൻ (ഇലാശ്റ്റിക് റൺ, പുനെ), അക്ഷയ് എസ് രവീന്ദ്രൻ (യു എസ് എ) എന്നിവർ. മരുമക്കൾ: ശിവകുമാർ (ചീഫ് മാർക്കറ്റിങ് ഓഫീസർ, ഗോവ എയർപോർട്ട്), ഡോ: ഷാലിമ (ഫാത്തിമ ഹോസ്പിറ്റൽ), ശ്രീദേവി (യു എസ് എ) സഹോദരി: രയരോത്ത് പൊയിൽ പദ്മാവതി അമ്മ. ശവസംസ്കാരം: ഇന്ന് ( ശനിയാഴ്ച)വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട്, പേരാമ്പ്ര, വെള്ളിയൂരിലെ വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.