ശക്തമായ ഇടിമിന്നലിൽ വീട് തകർന്നു

കീഴരിയൂരിൽ ഇടിമിന്നൽ വീട് തകർന്നു. പട്ടാമ്പുറത്ത്താഴ തേറങ്ങാട്ട് മീത്തൽ ബാലൻ്റെ വീടാണ് വ്യാഴാഴ്ച ശക്തമായ ഇടിമിന്നലിൽ തകർന്നത്. ബെഡ്റൂമിൻ്റെ ചുവരിന് വിള്ളൽ വിണു. റൂമിൽ കിടന്നുറങ്ങുകയായിരുന്ന ബാലൻ്റെ അമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും സർവീസ് വയറും പൂർണ്ണമായും കത്തിനശിച്ചു. വലിയ തുക നാശനഷ്ടം കണക്കാക്കുന്നു.

 

 

Leave a Reply

Your email address will not be published.