സിനിമ മേഖലയിലെ പരാതികളിൽ അന്വേഷണത്തിന്റെ ഭാഗമായി ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥ ജി. പൂങ്കുഴലി ഐ.പി.എസ്

സിനിമ മേഖലയിലെ പരാതികളിൽ അന്വേഷണത്തിന്റെ ഭാഗമായി ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥ ജി. പൂങ്കുഴലി ഐപിഎസ്. ഓരോ കേസിനും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കേസിന്റെ ചുമതല ഓരോ ഉദ്യോഗസ്ഥർക്കായി നൽകിയിട്ടുണ്ട്. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിൽ ഇപ്പോൾ പ്രതികരിക്കാനില്ല. പ്രധാനപ്പെട്ട കേസുകൾ ഡി.വൈ.എസ്.പി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥർ അന്വേഷിക്കുമെന്നും അവർ എസ്.ഐ.ടിയുടെ ഭാഗമാകുമെന്നും പൂങ്കുഴലി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

വാഹനമോടിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യാനിടയുള്ള പലതും അപകടം വിളിച്ചു വരുത്തിയേക്കാം; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

Next Story

കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ 2024-25 അദ്ധ്യയന വർഷത്തേക്ക് സൈക്കോളജി അപ്രൻ്റീസ് നിയമനം

Latest from Main News

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും

സംസ്ഥാനത്തെ മെമു ട്രെയിൻ യാത്രക്കാര്‍ ദീര്‍ഘകാലമായി ഉന്നയിച്ചിരുന്ന പ്രശ്നത്തിന് പരിഹാരമായി കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. കൊടിക്കുന്നിൽ സുരേഷ്

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. 1989 ൽ കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് ഒരാളെ കൊലപ്പെടുത്തിയതായാണ്