ഗ്രാമീണ മേഖലയിലേക്ക് ബസ് സർവ്വിസ് ജനകീയ സദസ്

കൊയിലാണ്ടി മേഖലയിലെ വിവിധ പ്രദേശങ്ങളിലേക്ക് ബസ് സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി ജനകിയ സദസ്സ് സംഘടിപ്പിച്ചു കാനത്തിൽ ജമില എം.എൽഎ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എം.പി. ശിവാനന്ദൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഇ.കെ. അജിത്ത് , കെ. ഷിജു,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ സി.കെ. ശ്രീകുമാർ, ഷിബ മലയിൽ ജമില സമദ്,കെ. ടി. എം കോയ വടകര ആർ.ടി.ഒ സഹദേവൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.