ചേമഞ്ചേരി തുവ്വക്കോട് പരേതനായ മലയിൽ കലന്തൻ്റെ ഭാര്യ ആയിഷ അന്തരിച്ചു

ചേമഞ്ചേരി തുവ്വക്കോട് പരേതനായ മലയിൽ കലന്തൻ്റെ ഭാര്യ ആയിഷ 75 വയസ്സ് അന്തരിച്ചു. മക്കൾ മജീദ് (മർവ ), സൈനബ, നഫീസ, റുഖിയ, തസ്ലീന. മരുമക്കൾ: മൊയ്തീൻ ചേളന്നൂർ, അസീസ് കൊയിലാണ്ടി, റസാഖ് കാപ്പാട്, അഷ്റഫ് കക്കോടി. ബുഷറ ശവസംസ്കാരം ഇന്ന് വൈകുന്നേരം 6 മണി ചേലിയ ജുമഅത്ത് പള്ളിയിൽ

Leave a Reply

Your email address will not be published.