ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനന്‍റെ ഭാര്യയ്ക്കു വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജോലി നൽകി സഹകരണ വകുപ്പിന്‍റെ ഉത്തരവിറങ്ങി. അർജുനന്‍റെ ഭാര്യ കെ.കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജുനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം നൽകുന്നത്.