മൂടാടി പഞ്ചായത്തിലെ മാലിന്യപ്രശ്നത്തിനും തെരുവ് നായ ശല്യത്തിനും എതിരെ യൂത്ത് കോൺഗ്രസ്സ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി

മൂടാടി പഞ്ചായത്തിലെ മാലിന്യപ്രശ്നത്തിനും തെരുവ് നായ ശല്യത്തിനും എതിരെ യൂത്ത് കോൺഗ്രസ്സ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി, സെപ്റ്റംബർ 15നകം പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പഞ്ചായത്ത് സെക്രട്ടറി യൂത്ത് കോൺഗ്രസ്സ് ഭാരവാഹികൾക്ക് ഉറപ്പ് നൽകി. സെപ്റ്റംബർ 15നകം പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി യൂത്ത് കോൺഗ്രസ്സ് മുന്നോട്ട് പോവുമെന്ന് ഭാരവാഹികൾ അറിയിച്ചു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് നിംനാസ്.എം, നിയോജക മണ്ഡലം ഭാരവാഹികളായ ഷമീം.ടി.ടി, മുഹമ്മദ് ജിഷ്ഹദ്, അഫ്സൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 30 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

ചേലിയ പുതിയെടുത്തു കണ്ടി താമസിയ്ക്കും വയലാകുനി മാധവൻ നായർ അന്തരിച്ചു

Latest from Local News

ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘ഇമ്മിണി ബല്യ ബഷീർ’ ബ്രോഷർ പുറത്തിറക്കി

വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’

ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു

ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര വിതരണവും സംഘടിപ്പിച്ചു

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര