ചേലിയ പുതിയെടുത്തു കണ്ടി താമസിയ്ക്കും വയലാകുനി മാധവൻ നായർ അന്തരിച്ചു

കൊയിലാണ്ടി: ചേലിയ പുതിയെടുത്തു കണ്ടി താമസിയ്ക്കും വയലാകുനി മാധവൻ നായർ (89) അന്തരിച്ചു. ഭാര്യ :കമലാക്ഷി അമ്മ

മക്കൾ :സുഭാഷിണി, സുപ്രിയ (അദ്ധ്യാപിക ആഴ്ചവട്ടം ജി.എച്ച്.എസ്.എസ്), സുസ്മിത (അദ്ധ്യാപിക എ.ആർ.നഗർ എച്ച്. എസ്.എസ് ചെണ്ടപുറായ , മലപ്പുറം ) സുപ്രഭ. മരുമക്കൾ: സുരേഷ് (ഫാർമസിസ്റ്റ് ആവള കുട്ടോത്ത് ), പ്രസാദ് ( റിട്ട. പ്രിൻസിപ്പാൾ ബേപ്പൂർ എച്ച്.എസ്.എസ് ),ഗിരീഷ് കുമാർ (അദ്ധ്യാപകൻ പന്തീരാങ്കാവ് എ.യു .പി . എസ്), ബാബു ( അദ്ധ്യാപകൻ ജി.എച്ച് എസ്.എസ് പയ്യോളി ) . സഹോദരങ്ങൾ പി.കെ. കരുണാകരൻ നായർ (റിട്ട. എൻജിനീയർ സി.പി.ഡബ്ബു . ഡി ), വി.കെ. ചന്ദ്രശേഖരൻ (റിട്ട.അസി. മാനേജർ ഫെഡറൽ ബാങ്ക് ) രാധ , ശാന്തകുമാരി (റിട്ട. അദ്ധ്യാപിക തുവ്വക്കോട് എൽ.പി സ്‌കൂൾ ) പരേതരായ ലക്ഷ്മിക്കുട്ടി അമ്മ, ഭാസ്കരൻ ( റിട്ട അദ്ധ്യാപകൻ പൊയിൽക്കാവ് എച്ച്.എസ്.എസ് )സംസ്കാരം വെള്ളിയാഴ്ച ഒരു മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.

Previous Story

മൂടാടി പഞ്ചായത്തിലെ മാലിന്യപ്രശ്നത്തിനും തെരുവ് നായ ശല്യത്തിനും എതിരെ യൂത്ത് കോൺഗ്രസ്സ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി

Next Story

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

Latest from Local News

ഇന്ത്യൻ വനിത വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അബിത അനിൽകുമാറിന് തണ്ടയിൽ താഴെ ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്ററിൻ്റെ അനുമോദനം

  അരിക്കുളം: ഇന്ത്യൻ വനിത വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി ആർ പി എഫ് താരം അബിത അനിൽകുമാറിനെ തണ്ടയിൽ താഴെ

കൊയിലാണ്ടി ഫെസ്റ്റ് 2025 കൂപ്പൺ പ്രകാശനം ചെയ്തു

  കുവൈത്ത് സിറ്റി : കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് 2025ന്റെ കൂപ്പൺ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 11 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 11 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം

നടേരി ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രം ഇല്ലം നിറച്ചടങ്ങ് ഭക്തിനിർഭരമായി

നടേരി ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ദർശിക്കാൻ നൂറുകണക്കിന് ഭക്തർ ഒത്തുകൂടി.ഞായറാഴ്ച രാവിലെ 9 മണിയോടുകൂടിയാണ് നിറച്ചടങ്ങുകൾക്ക്

കോഴിക്കോട്ട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വയോധികയെ ഓടുന്ന ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ

കോഴിക്കോട്ട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വയോധികയെ ഓടുന്ന ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. മുംബൈയിൽനിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയത്.