കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ കെ. സത്യൻ്റെ അമ്മ കൂടത്തിൽ മാധവി അമ്മ (75) അന്തരിച്ചു. ഭർത്താവ് :വാസു നായർ, മക്കൾ: അഡ്വക്കറ്റ് കെ. സത്യൻഷീജ മരുമക്കൾ: കവിത (അദ്ധ്യാപിക), സുകുമാരൻ (ഗുജറാത്ത്) സഹോദരങ്ങൾ: പാർവ്വതി, ബാലൻ സംസ്കാരം വെള്ളിയാഴ്ച നാല് മണിക്ക്
Latest from Local News
ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ രാമായണ കഥാപാത്ര ആവിഷ്ക്കരണം നടത്തി. സ്ക്കൂൾ ശിശുവാടിയുടെ ആഭിമുഖ്യത്തിൽ രാമായണ കഥാപാത്രങ്ങളെ പുനരാവിഷ്ക്കരിച്ചു.
ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ഇല്ലം നിറ പുത്തരി ചടങ്ങ് നടന്നു. ചടങ്ങിന്റെ ഭാഗമായുള്ള കതിരേഴുന്നെള്ളിപ്പ് കാലത്ത് 6 30നാണ് നടന്നത്.
ഹയർ സെക്കന്ററി വിഭാഗത്തിന്റെ 35-ാം ജന്മദിനത്തിൽ കോക്കല്ലൂർ സർക്കാർ വിദ്യാലയമുറ്റത്ത് കുട്ടികൾ ‘മധുരിതം 35’ ദൃശ്യരൂപമൊരുക്കി. 1990 ഓഗസ്റ്റ് 6 ന്
കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേര് ചേർക്കാനും തിരുത്താനുമുള്ള അവസരം ഇന്ന് അവസാനിക്കും. പേര് ഉൾപ്പെടുത്താൻ ഇതുവരെ പത്തു ലക്ഷത്തിലേറെ പേര്
ഉള്ളിയേരി : കക്കഞ്ചേരി കുരുന്നയിൽ ശ്രീധരൻ നായർ (83) അന്തരിച്ചു. അച്ഛൻ: പരേതനായ കൃഷ്ണൻ നായർ. അമ്മ: പരേതയായ കല്യാണി അമ്മ.