അത്തോളി വേളൂർ മഠത്തിൽ പറമ്പത്ത് സുകുമാരൻ അന്തരിച്ചു

അത്തോളി : വേളൂർ മഠത്തിൽ പറമ്പത്ത് സുകുമാരൻ ( 84) അന്തരിച്ചു. ഭാര്യ :കനകം. മക്കൾ : ദിനേശൻ, ലത, ഷേർലി, ഗിരീഷ്,
ഷെൻന, ഗണേശൻ മരുമക്കൾ : ദേവരാജ് വയനാട്, അരവിന്ദൻ പാലത്ത്, പ്രദീപൻ മേമുണ്ട,മിനി, രജിത. സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published.