മുചുകുന്ന് കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് വലിയ വട്ടളം ഗുരുതി തര്‍പ്പണം

മുചുകുന്ന് കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് വലിയ വട്ടളം ഗുരുതി തര്‍പ്പണം നടക്കും. അജിത്ത് കുമാര്‍ വടേക്കര കാര്‍മ്മികത്വം വഹിക്കും. കാലത്ത് വിശേഷാല്‍ പൂജകള്‍, ലളിതാസഹസ്രനാമജപം, വൈകീട്ട് ദീപാരാധന, രാത്രി പത്ത് മണിക്ക് ശക്തിപൂജ എന്നിവ ഉണ്ടാകും.

Leave a Reply

Your email address will not be published.