ഹേമ കമ്മീഷൻ റിപ്പോർട്ട് മുഴുവൻ പുറത്തുവിടാത്തതിനും കുറ്റക്കാരുടെ പേരിൽ കേസ്സെടുക്കാത്തതിനും എതിരായി മേപ്പയൂർ ബ്ലോക്ക് മഹിള കോൺഗ്രസ് പ്രതിഷേധിച്ചു

ഹേമ കമ്മീഷൻ റിപ്പോർട്ട് മുഴുവൻ പുറത്തുവിടാത്തതിനും കുറ്റക്കാരുടെ പേരിൽ കേസ്സെടുക്കാത്തതിനും എതിരായി മേപ്പയൂർ ബ്ലോക്ക് മഹിള കോൺഗ്രസിൻ്റെ പ്രതിഷേധമാർച്ചിൽ ജലജ ടീച്ചർ ബ്ലോക്ക് വൈ. പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ ഡിസിസി സെക്രട്ടറി ഇ അശോകൻ ഉൽഘാടനം ചെയ്തു.  പ്രസന്ന ടീച്ചർ ആശംസകൾ അറിയിച്ചു. സുജാത, ജോജി, സുലോചന, പി.കെ.അനീഷ് മാസറ്റർ, വേണുമാസ്റ്റർ, രാധാമണി പി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.