ഡിസിസി ജനറൽ സെക്രട്ടറി പി കുഞ്ഞു മൊയ്തീൻ്റെ മാതാവ് അന്തരിച്ചു

ഡിസിസി ജനറൽ സെക്രട്ടറി പി കുഞ്ഞു മൊയ്തീൻ്റെ മാതാവ് പേരാമ്പ്ര കായണ്ണ പുൽപ്പാറ ആയിഷ (86) അന്തരിച്ചു. കബറടക്കം ഇന്ന് വൈകുന്നേരം 5.30 കായണ്ണ വലിയ പള്ളിയിൽ.

Leave a Reply

Your email address will not be published.