പ്രസ്‌ കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ ജേണലിസം എക്സലൻസ് അവാർഡ് ജേതാവ് എ.കെ.ശ്രീജിത്തിന് മൊകേരി ഇ എം എസ് സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദനം ഒരുക്കി

പ്രസ്‌ കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ ജേണലിസം എക്സലൻസ് അവാർഡ് ജേതാവ്
എ.കെ.ശ്രീജിത്തിന് മൊകേരി ഇ എം എസ് സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദനം ഒരുക്കി.
മൊകേരി യുറീക്ക ഹാളിൽ നടന്ന പരിപാടി കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത ഉത്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനവും വയനാടൻ ജീവിതവും എന്ന വിഷയത്തിൽ എ.കെ ശ്രീജിത്ത് പ്രഭാഷണം നടത്തി.
ലൈബ്രറി പ്രസിഡന്റ് പി.പി. വാസുദേവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം
ടി.കെ ദാമോധരൻ മാസ്റ്റർ എ.ശ്രീധരൻ പി.വിനോദൻ , കെ.പി ശ്രീധരൻ കെ.പി ബാബു എ സന്തോഷ് ടി.പി നാരായണൻ ടി.ടി ബാലകൃഷ്ണൻ രാധാകൃഷ്ണൻ ആയി ലോട്ട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കേരളീയ പട്ടിക വിഭാഗ സമാജം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു

Next Story

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിനെതിരെ രാഷ്ട്രീയ മഹിള ജനതാദൾ പ്രതിഷേധം

Latest from Uncategorized

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ

ഡോക്ടേഴ്സ് ഡേയിൽ ഡോക്ടർമാർക്ക് കൈൻഡിന്റെ സ്നേഹാദരം

കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി

സ്കൂൾ മെസ്സിന് പാചകക്കാരിയെ ദിവസ വേതന അടിസ്ഥാനത്തിൽ നിയോഗിക്കുന്നു

കൊയിലാണ്ടി ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളിൽ സ്ഥിരം പാചകക്കാർ ലീവ് ആകുന്ന സാഹചര്യത്തിൽ, സ്കൂൾ മെസ്സിന്റെ പ്രവർത്തനം തടസമില്ലാതെ

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ

‘തകർത്തെറിയാം ലഹരിയെ’; കേരള പൊലീസിന്റെ പ്രധാന അറിയിപ്പ്

  ലോക ലഹരി വിരുദ്ധ ദിനത്തിൽ ‘തകർത്തെറിയാം ലഹരിയെ’ എന്ന ക്യാമ്പയിനുമായി കേരള പൊലീസ് രംഗത്ത്. ‘ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ