ഓണം എത്തും മുമ്പേ സംസ്ഥാനത്ത് പച്ചക്കറി വില ഉയരുന്നു

സംസ്ഥാനത്ത് പച്ചക്കറി വില ഉയരുന്നു. ക്യാരറ്റ്, വെളുത്തുള്ളി തുടങ്ങിയവയുടെ വില മുകളിലേക്കാണ്.  വെളുത്തുള്ളി വില കിലോക്ക് 300 രൂപയിലെത്തിയപ്പോൾ ക്യാരറ്റ് വില 100 കവിഞ്ഞു. വില കുതിപ്പിനു ശേഷം ബീൻസ് വില താഴേക്ക് എത്തി. ബീൻസിനും പയറിനും വില അൽപ്പം കുറഞ്ഞിട്ടുണ്ട്. ഓണം അടുക്കുമ്പോഴേക്കും വില ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്.

Leave a Reply

Your email address will not be published.