ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിനെതിരെ രാഷ്ട്രീയ മഹിള ജനതാദൾ പ്രതിഷേധം

മേപ്പയ്യൂർ : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിനെതിരെ രാഷ്ട്രീയ മഹിളാ ജനതദൾ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി മേപ്പയൂർ ടൗണിൽ പ്രതിഷേധ സദസ് നടത്തി. രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി എ. രബിജ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് കെ. കെ. നിഷിത അധ്യക്ഷയായി. ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി , സംസ്ഥാന വൈസ് പ്രസിഡന്റ് പി.
മോനിഷ, എം.കെ. സതി, പി. രമാദേവി, മിനി അശോകൻ, പ്രീതി, ലിൻസ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

പ്രതിഷേധപ്രകടനത്തിന് കെ.കെ. ഷൈനി, ഷെറിൻ ലോഹ്യ, പ്രിയ പുത്തലത്ത്, ജസ് ല നൗഷാദ്, വി.പി. സുബിന, ശ്യാമ ഓടയിൽ, കെ.കെ. ശ്രീജില, നിഷില, അശ്വതി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

പ്രസ്‌ കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ ജേണലിസം എക്സലൻസ് അവാർഡ് ജേതാവ് എ.കെ.ശ്രീജിത്തിന് മൊകേരി ഇ എം എസ് സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദനം ഒരുക്കി

Next Story

സ്ത്രീ സുരക്ഷയുടെ ധാർമ്മിക പാഠങ്ങളെ പുച്ഛിച്ചവർ പുനർവിചിന്തനത്തിന് തയ്യാറാകണം: ജില്ലാ വിദ്യാർത്ഥിനീ സമ്മേളനം

Latest from Main News

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: മന്ത്രി വീണാ ജോര്‍ജ് പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ചർച്ച നടത്തും; വിദ്യാർത്ഥി കൺസഷൻ ടിക്കറ്റിന് ആപ്പ് വരുന്നു: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള