ആർ.സി. കുഞ്ഞപ്പ നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചിച്ചു - The New Page | Latest News | Kerala News| Kerala Politics

ആർ.സി. കുഞ്ഞപ്പ നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചിച്ചു

പേരാമ്പ്ര : മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ നിറ സാന്നിധ്യവും പ്രസ് ക്ലബ്ബ് മുൻ പ്രസിഡൻ്റുമായിരുന്നു ആർ.സി. കുഞ്ഞപ്പ നമ്പ്യാരുടെ നിര്യാണത്തിൽ പേരാമ്പ്ര പ്രസ് ക്ലബ്ബ് യോഗം അനുശോചനം രേഖപ്പെടുത്തി. പേരാമ്പ്ര പ്രസ് ക്ലബ്ബിൻ്റെ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിക്കുകയും മാധ്യമ സാംസ്ക്കാരിക മേഖലക്ക് അളവറ്റ സംഭാവനകൾ ചെയ്ത ആർ സിയുടെ വിയോഗം പേരാമ്പ്രക്ക് നഷ്ടമാണെന്ന് യോഗം വിലയിരുത്തി. പ്രസ്ക്ലബ്ബ് പ്രസിഡൻ്റ് ഇ.എം ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദേവരാജ് കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ.പി. വിധു, ശശി കിഴക്കൻ പേരാമ്പ്ര, കെ.പി. ബാലകൃഷ്ണൻ, എൻ.കെ. കുഞ്ഞി മുഹമ്മദ്, സി.കെ. ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

നാടകക്കളരിയിലൂടെ സമൂഹത്തെ അറിയാൻ വിദ്യാർത്ഥികൾ

Next Story

വലിയകത്ത്‌ കരകെട്ടി തറവാടിന്റെ കുടുംബ സംഗമം നടത്തി

Latest from Local News

വെള്ളറക്കാട് ട്രെയിൻ ഹാൾട്ട് നിർത്തലാക്കുവാനുള്ള റെയിൽവേ അധികൃതരുടെ ഏകപക്ഷീയമായ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് ഷാഫി പറമ്പിൽ എം പി ആവശ്യപ്പെട്ടു

വെള്ളറക്കാട് ട്രെയിൻ ഹാൾട്ട് നിർത്തലാക്കുവാനുള്ള റെയിൽവേ അധികൃതരുടെ ഏകപക്ഷീയമായ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് ഷാഫി പറമ്പിൽ എം.പി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം

കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി

കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനത്തിന്

മഴ മുന്നറിയിപ്പ്; ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്നു

കോഴിക്കോട് ജില്ലയില്‍ വരും മണിക്കൂറുകളില്‍ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ നേതൃതത്വത്തില്‍

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തകചർച്ച നടത്തി

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജെ.ആർ. ജ്യോതി ലക്ഷ്മിയുടെ ബാലസാഹിത്യ കൃതിയായ മലയാളമാണെൻ്റെ ഭാഷ മധുര മനോഹര ഭാഷ എന്ന കവിതാ

സെൻ്റർ സ്റ്റാൻ്റിലിട്ട് സ്‌കൂട്ടര്‍ സ്‌റ്റാർട്ടാക്കാൻ ശ്രമിച്ച മദ്രസ അധ്യാപകന് അഞ്ഞൂറ് രൂപ പിഴ

സെൻ്റർ സ്റ്റാൻ്റിലിട്ട് സ്‌കൂട്ടര്‍ സ്‌റ്റാർട്ടാക്കാൻ ശ്രമിച്ച മദ്രസ അധ്യാപകന്  അഞ്ഞൂറ് രൂപ പിഴ. താമരശേരി സ്വദേശി സുബൈർ നിസാമിക്കാണ് പിഴ ലഭിച്ചത്.