അയ്യങ്കാളി ജന്മദിനം : അനുസ്മരണവും പുഷ്പാർച്ചനയും നടത്തി - The New Page | Latest News | Kerala News| Kerala Politics

അയ്യങ്കാളി ജന്മദിനം : അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

പേരാമ്പ്ര. :അധി:സ്ഥിത വിഭാഗത്തിൻറെ വിമോചകനും നവോത്ഥാന നായകനുമായ മഹാത്മാ അയ്യൻകാളിയുടെ 161 -മത് ജന്മദിനത്തിൽ കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര ബസ്സ്റ്റാന്റ് പരിസരത്ത് നടത്തിയ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഓൾ ഇന്ത്യാ കോൺഫെഡറേഷൻ ഓഫ് എസ് സി എസ് ടി ഓർഗനൈസേഷൻസ് കോഴിക്കോട് ജില്ല പ്രസിഡൻറ് ടി പി ബാലകൃഷ്ണൻ നരയംകുളം ഉദ്ഘാടനം ചെയ്തു.സുരേഷ് ചേനായി അധ്യക്ഷനായി.
അവകാശ പ്രഖ്യാപനം ഓൾ ഇന്ത്യാ കോൺഫെഡറേഷൻ ഓഫ് SCST ഓർഗനൈസേഷൻ സെക്രട്ടറി രാജൻ കായണ്ണയും എം എം രാഘവൻ മുതുകാട്,രാഘവൻ കൂരാച്ചുണ്ട് ചന്ദ്രൻ പി സി കടിങ്ങാട്, രജിത,ദേവി പേരാമ്പ്ര പത്മിനി നടുവണ്ണൂർ ശ്രീലജ കരുവണ്ണൂർ ശ്രീമതി രാജൻ ,ഗോപാലൻ കടിയങ്ങാട് , സിബി പട്ടാണി പാറ സുനിൽ കൂത്താളി പത്മകുമാർ ബാലൻ ഇരിങ്ങത്ത് സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

പാസ്പോർട്ട് സേവാ സംവിധാനത്തിന്റെ നവീകരണം നടക്കുന്നതിനാൽ നാളെ രാത്രി 8 മുതൽ സെപ്റ്റംബർ 2 നു രാവിലെ 6വരെ പാസ്പോർട്ട് സേവനം മുടങ്ങും

Next Story

നാടകക്കളരിയിലൂടെ സമൂഹത്തെ അറിയാൻ വിദ്യാർത്ഥികൾ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 15 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 15 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വനിതാ വെല്‍നസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

സ്ത്രീകളിലെ ജീവിതശൈലി രോഗങ്ങള്‍ക്കും മാനസിക സമ്മര്‍ദങ്ങള്‍ക്കും പരിഹാരമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ വനിതാ വെല്‍നസ് സെന്റര്‍ തുറന്നു. 14.12 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത്

പൊതുവിദ്യാലയങ്ങളിലിനി റോബോട്ടിക്സ് പഠനവും

ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം ഡയറ്റ് ജില്ലയിലെ തെരെഞ്ഞെടുത്ത പത്ത് പ്രൈമറി വിദ്യാലയങ്ങളിൽ റോബോട്ടിക്സിൽ കുട്ടികൾക്ക് പരിശീലനം നൽകും. കുട്ടികളിൽ സാങ്കേതികജ്ഞാനവും

ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ നിയമനടപടികള്‍ തുടരും -മന്ത്രി മുഹമ്മദ് റിയാസ്

ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ നിയമനടപടികള്‍ തുടരുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കമ്പനി സ്വകാര്യ

പേരാമ്പ്രയിൽ കുന്നിക്കൂട്ടം മലയിൽ എക്സൈസ് റെയ്ഡ്: വൻ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി

പേരാമ്പ്ര: അവിടനല്ലൂർ വില്ലേജിലെ കണ്ണാടിപ്പൊയിൽ കുന്നിക്കൂട്ടം മലയിൽ പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി  വ്യാജവാറ്റ് കേന്ദ്രം തകർത്തു. രഹസ്യ വിവരം ലഭിച്ചതിനെ