അത്തോളി കൊടശ്ശേരി ചാലേക്കുഴിയിൽ സ്വാമി അന്തരിച്ചു

അത്തോളി: കൊടശ്ശേരി ചാലേക്കുഴിയിൽ സ്വാമി (54) അന്തരിച്ചു. അച്ഛൻ പരേതനായ തെററിക്കുന്നുമ്മൽ കണ്ടൻ അമ്മ. വേലേയ്, ഭാര്യ. കൽപ്പന മക്കൾ അതുൽ, അഭിനവ്. സഹോദരങ്ങൾ: ചന്ദ്രൻ , ശാരദ, വിനോദ്, റീന

Leave a Reply

Your email address will not be published.