സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കും ചൂഷണങ്ങൾക്കും എതിരെ സമത്വജാല തെളിയിച്ച് എൻഎസ്എസ് വളണ്ടിയർമാർ

തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ്ക്യാമ്പിനോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പുമായി സഹകരിച്ച് ‘സമം ശ്രേഷ്ഠം’ സ്ത്രീകൾക്കെതിരെയുള്ള  അക്രമങ്ങൾക്കും ചൂഷണങ്ങൾക്കും എതിരെ സമത്വജ്വാല തെളിയിച്ചു. ജെൻഡർ പാർലമെന്റും ഇതിൻറെ ഭാഗമായി നടന്നു . വളണ്ടിയർമാർക്ക് പിടിഎ പ്രസിഡൻറ് സബീഷ് കുന്നങ്ങോത്ത് സമത്വജാല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പ്രിൻസിപ്പാൾ നിഷ  വി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രനീഷ്. ഒ എം ,പ്രചിഷ .കെ,രജീഷ് വി.സജിത്ത് .കെ,അനീഷ് പാലിയിൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

ചേമഞ്ചേരി വെറ്റിലപ്പാറയിലെ ഗതാഗത പ്രശ്നം എം.പി യ്ക്കും എം.എൽ.എയ്ക്കും നിവേദനം നൽകി

Next Story

ജോലി ചെയ്യുന്നതിന്നിടെ കോൺക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് മരണപ്പെട്ടു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30

ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി

  ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ