കൊയിലാണ്ടി ഇരുവിലാടത്ത് ലക്ഷ്മി അമ്മ അന്തരിച്ചു

കൊയിലാണ്ടി : ഇരുവിലാടത്ത് ലക്ഷ്മി അമ്മ ( 99) അന്തരിച്ചു. ഭർത്താവ്: പരേതനായ പോക്കളത്ത് ( തൊണ്ടിയേരി) ഉണ്ണി നായർ മക്കൾ: രവീന്ദ്രൻ തൊണ്ടിയേരി ,ഉണ്ണികൃഷ്ണൻ തൊണ്ടിയേരി(റിട്ട. കെ.എസ്.ഇ.ബി)മരുമക്കൾ : ചിത്ര രവീന്ദ്രൻ, മീന ഉണ്ണികൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തൊണ്ടിയേരി വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.