ജി വി എച് എസ് എസ് താമരശ്ശേരിക്ക് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച് നൽകിയ 5 ക്ലാസ് മുറികൾ ഉള്ള കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി ഉദ്ഘാദാനം ചെയ്തു

താമരശ്ശേരി :ജി വി എച് എസ് എസ് താമരശ്ശേരിക്ക് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച് നൽകിയ 5 ക്ലാസ് മുറികൾ ഉള്ള കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി ഉദ്ഘാദാനം ചെയ്തു . ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി അധ്യക്ഷയായി. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്  അരവിന്ദൻ മുഖ്യാഥിതിയായി പങ്കെടുത്തു . താമരശ്ശേരി പഞ്ചായത്ത് മെമ്പർ ഫസീല ഹബീബ്,ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാരായ മഞ്ജുള യു ബി , ഉമ്മുകുൽസു ഒ ,ഹെഡ്മാസ്റ്റർ പി ടി മുഹമ്മദ് ബഷീർ, എസ് എം സി ചെയർമാൻ നൗഷാദ് സി കെ , പി ടി എ വൈസ് പ്രസിഡന്റ് വിനോദൻ എം , എസ് എം സി വൈസ് ചെയർമാൻ ഹബീബ് റഹ്മാൻ എ പി എന്നിവർ ആശംസ അറിയിച്ചു . പി ടി എ പ്രസിഡന്റ് അഷ്‌റഫ് കോരങ്ങാട് സ്വാഗതം പറഞ്ഞ യോഗത്തിൽ സീനിയർ അസിസ്റ്റന്റ് സജന ശ്രീധരൻ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി കൊയിലാണ്ടി സോണൽ കൺവൻഷൻ കൈരളി ഓഡിറ്റോറിയത്തിൽ നടന്നു

Next Story

ചേമഞ്ചേരി വെറ്റിലപ്പാറയിലെ ഗതാഗത പ്രശ്നം എം.പി യ്ക്കും എം.എൽ.എയ്ക്കും നിവേദനം നൽകി

Latest from Local News

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി