മേപ്പയൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം - The New Page | Latest News | Kerala News| Kerala Politics

മേപ്പയൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം

/

 

മേപ്പയ്യൂരിൽ ബസ്സ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. കൊയിലാണ്ടി നിന്ന് മേപ്പയ്യൂരിലേക്ക് പോകുന്ന അരീക്കല്‍ എന്ന ബസ്സ് നരക്കോട് കല്ലങ്കിത്തഴെ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

Leave a Reply

Your email address will not be published.

Previous Story

ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം

Next Story

പള്ളിയോടത്തിൽനിന്ന് നദിയിൽ വീണ് അമരക്കാരൻ മരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30am to

പിണറായി സർക്കാറിന്റെ നാലാം വാർഷിക ദിനത്തിൽ യുഡിഎഫ് കരിദിനം ആചരിച്ചു

കൊയിലാണ്ടി: അഴിമതിയിലും ധൂർത്തിലും മുങ്ങിക്കുളിച്ച പിണറായി സർക്കാറിന്റെ നാലാം വാർഷിക ദിനത്തിൽ യുഡിഎഫ് കരിദിനം ആചരിച്ചു കൊയിലാണ്ടി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ

മേപ്പയ്യൂരിൽ യു.ഡി.എഫ് കരിങ്കൊടി പ്രതിഷേധം നടത്തി

മേപ്പയ്യൂർ: പിണറായി സർക്കാറിൻ്റെ ദൂർത്തിനും ദുർഭരണത്തിനും എതിരെ സർക്കാറിൻ്റെ നാലാം വാർഷികത്തിൽ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ

നന്തി ബസാറിൽ വെള്ള കെട്ട് പ്രതിഷേധവുമായി വ്യാപാരികൾ

നന്തി ടൗണിൽ ഒറ്റമഴക്ക് തന്നെ വെള്ളംകയറിയത് വ്യാപാരികളെയും നാട്ടുകാരെയും ദുരിതത്തിലാക്കി.അശാസ്ത്രീയമായ ദേശീയപാത നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണം എന്ന് ആരോപിച്ച് വ്യാപാരിവ്യവസായി ഏകോപന