കൊയിലാണ്ടി സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി സോണൽ കൺവെൻഷൻ ഓഗസ്റ്റ് 27 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടക്കും

കൊയിലാണ്ടി സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി സോണൽ കൺവെൻഷൻ ഓഗസ്റ്റ് 27 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടക്കും. കൺവെൻഷൻ ജില്ല രക്ഷാധികാരി പി. മോഹനൻ ഉദ്ഘാടനം ചെയ്യും. കാനത്തിൽ ജമീല എം.എൽ.എ, കെ.കെ. മുഹമ്മദ്‌, ടി.കെ. ചന്ദ്രൻ മുതലായവർ പങ്കെടുക്കും.

കൺവെൻഷനിൽ മികച്ച പാലിയേറ്റീവ് പ്രവർത്തകനുള്ള പ്രഥമ യു.കെ. ഡി സ്മാരക – സുരക്ഷ എന്റോവ്മെന്റ് എ.കെ. ബാലൻ നടേരിക്ക് നൽകുമെന്ന് സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി കൊയിലാണ്ടി സോണൽ കൺവിനർ സി.പി. ആനന്ദൻ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് പുതിയാപ്പയെ മാതൃകാ മത്സ്യഗ്രാമമായി വികസിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി

Next Story

കൊയിലാണ്ടി ഉപജില്ലയിലെ ഫുട്ബോൾ കിരീടം ജി വി എച്ച് എസ്സ് എസ്സ് അത്തോളിക്ക്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30

ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി

  ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ