മകളുടെ വിവാഹവേദിയിൽ വയനാട് യത്തീം ഖാനയിലുള്ള കുട്ടിയുടെ നിക്കാഹ് നടത്തി

വലിയാണ്ടി അമ്മത് റുക്സാനയുടെ മകളായ ആഫിയുടെയും തിരുവളളൂർ തായമ്പത്ത് അസീസ് ഖദീജയുടെയും മകനായ ഹാനീഫുമായുള്ള വിവാഹ വേദിയിൽ വയനാട് യത്തീം ഖാനയിലുളള കുട്ടിയും ഏറണാകുളം സ്വദേശി ഇർഫാനുമായുള്ള നിക്കാഹും നടത്തി. വലിയാണ്ടി അമ്മത്ഹാജിയാണ് ഇത്തരമൊരു സത്പ്രവർത്തി നടത്തിയത്. ചടങ്ങിന് പാണക്കാട് ബഷീർ അലിതങ്ങൾ നേതൃത്വം കൊടുത്തു.

അമ്മത്ഹാജി മണിയൂർ കനിവ് ചാരിറ്റി ട്രസറ്റിന് സ്വന്തം വീടും സ്ഥലവും മുമ്പ് സൗജന്യമായി നൽകിയതിരുന്നു. കൂടാതെ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. നിലവിൽ മന്തരത്തൂർ പള്ളി മഹല്ല് പ്രസിഡണ്ടും ബഹറൈൻ ബിസനസ്സുകാരനുമാണ്.

Leave a Reply

Your email address will not be published.

Previous Story

വടക്കെ ചക്ക്യേരി കൃഷ്ണൻ നായർ നിര്യാതനായി

Next Story

ഹേമകമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായും പുറത്തുകൊണ്ടുവന്ന് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം; രാഷ്ട്രീയ മഹിളാ ജനതാദൾ

Latest from Local News

കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നടുത്തലക്കൽ നളിനി അന്തരിച്ചു

കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നെല്ല്യാടിക്കടവ് യംങ് ടൈഗേഴ്സ് ക്ലബിനടുത്ത് നടുത്തലക്കൽ നളിനി (70) അന്തരിച്ചു. ഭർത്താവ് പരേതനായ ഭരതൻ (ടെയിലർ).

വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ; ദേശീയ പതാക സ്ഥാപിച്ചു

വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ, കോസ്റ്റ്ഗാർഡ് ദേശീയ പതാക സ്ഥാപിച്ചു. മൂടാടി ബീച്ചിൽ നിന്നും ഏകദേശം 15 കിലോമീറ്റർ

രാത്രികാല പട്രോളിങ്ങിനിടെ വനിതാ എസ്‌ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം; നാല് പേർ പിടിയിൽ

രാത്രികാല പട്രോളിങ്ങിനിടെ വനിതാ എസ്‌ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ  നരിക്കുനിയിൽ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന്

താമരശ്ശേരിയില്‍ സുബൈദയെ മകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

താമരശ്ശേരിയില്‍ സുബൈദയെ മകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സുബൈദയ്ക്ക് ഇരുപതിലധികം വെട്ടേറ്റുവെന്നും കൂടുതലും തലയ്ക്കും കഴുത്തിനുമാണെന്നും മുറിവുകള്‍ ആഴത്തിലുള്ളതെന്നും