പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ കൊയിലാണ്ടി ഉപജില്ല അധ്യാപക ശില്പശാല എഴുത്തുകാരി നിമ്ന വിജയ് ഉദ്ഘാടനം ചെയ്തു

പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ കൊയിലാണ്ടി ഉപജില്ല അധ്യാപക ശില്പശാല എഴുത്തുകാരി നിമ്ന വിജയ് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.കെ മഞ്ജു അധ്യക്ഷത വഹിച്ചു. വിദ്യാരംഗം ജില്ല കോഡിനേറ്റർ ബിജു. കാവിൽ മുഖ്യപ്രഭാഷണം നടത്തി.

ഉപജില്ല വിദ്യാരംഗം പ്രവർത്തന കലണ്ടർ വി.എം .അഷറഫ് പ്രകാശനം ചെയ്തു.  മോഹനൻ നടുവത്തൂർ, എൻ.ഡി.പ്രജീഷ്, കെ.പി.കിഷോർ, കെ.രാകേഷ് കുമാർ, കെ.ജിതേഷ്, ഗണേശൻ കക്കഞ്ചേരി, കെ.കെ ശ്രീഷു , ബി.എൻ.ബിന്ദു, എം.കെ. ശോഭന  എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.