വടക്കെ ചക്ക്യേരി കൃഷ്ണൻ നായർ നിര്യാതനായി

വടക്കെ ചക്ക്യേരി കൃഷ്ണൻ നായർ (72) നിര്യാതനായി. അച്ഛൻ  പരേതനായ വടക്കേ ചക്യേരി ഗോപാലൻ നായർ. അമ്മ പരേതയായ അമ്മാളു അമ്മ, ഭാര്യ ശാന്ത, മക്കൾ അനൂപ് (ദുബായ്), അരുൺ. മരുമകൾ അഞ്ജന. സഹോദരങ്ങൾ നാരായണി, നാരായണൻ, ലീല, ഹരിദാസൻ. സംസ്ക്കാരം ചൊവ്വാഴ്ച 12 മണിക്ക് വിട്ടു വളപ്പിൽ

Leave a Reply

Your email address will not be published.