കൊടക്കാട്ട് ബാബു മാസ്റ്ററുടെ മുപ്പതാം ചരമവാർഷിക ദിനം ആചരിച്ചു

മുൻമണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും സാമുഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന കൊടക്കാട്ട് ബാബു മാസ്റ്ററുടെ മുപ്പതാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. പി.രത്നവല്ലി ടീച്ചർ, രാജേഷ് കീഴരിയൂർ, വി.വി സുധാകരൻ, നടേരി ഭാസ്കരൻ, അഡ്വ പി.ടി. ഉമേന്ദ്രൻ, എൻ ദാസൻ, സുനിൽ വിയൂർ, ഷംനാസ് എം.പി, അരിക്കൽ ഷീബ, ശൈലജ ടി.പി, എം.വി.സുരേഷ്, എം.കെ.ബാലകൃഷ്ണൻ, തച്ചോത്ത് ദിനേശൻ, പഞ്ഞാട്ട് ഉണ്ണികൃഷ്ണൻ, കെ.കെ വിനോദൻ, പുളിക്കുൽ രാജൻ, ഒ.കെ നാരായണൻ, സരിത എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.