കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ തിരികെ നാട്ടിലെത്തിച്ചു

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ തിരികെ നാട്ടിലെത്തിച്ചു. കുട്ടി കേരളത്തിൽ നിൽക്കണമെന്നും സിഡബ്ള്യുസിയിൽ നിന്ന് പഠിക്കണമെന്നും ആവശ്യം അറിയിച്ചതായി സിഡബ്ള്യുസി ചെയർപേഴ്സൺ ഷാനിബ ബീഗം. അമ്മ ജോലി ചെയ്യിപ്പിച്ചതിനാലും അടിച്ചതിനലുമാണ് വീടുവിട്ടിറങ്ങിയത്. ട്രെയിനിൽ വേറെ പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല. കൂടെ ട്രെയിനിൽ ഉണ്ടായിരുന്നതിൽ ഒരാൾ കഴിക്കാൻ ബിരിയാണി വാങ്ങിച്ചു കൊടുത്തു. രക്ഷിതാക്കൾക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് കുട്ടി അറിയിച്ചു.

രക്ഷിതാക്കളെ കാണണം എന്നാൽ രക്ഷിതാക്കൾക്കൊപ്പം പോകേണ്ട. അച്ഛനും അമ്മയ്ക്കും അസമിലേക്ക് പോകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. നിലവിൽ അതില്ല. മാതാപിതാക്കൾക്ക് കൗൺസിലിംഗ് നൽകും. നിലവിൽ കുട്ടിയെ ഒരാഴ്ച സിഡബ്ള്യുസിയിൽ നിർത്തും. ശേഷം വീണ്ടും കൗൺസിലിംഗ് നൽകിയ ശേഷം ബാക്കി നടപടികൾ സ്വീകരിക്കും. വൈദ്യ പരിശോധനയ്ക്ക് ശേഷം വീണ്ടും സിഡബ്ള്യുസിയിലേക്ക് കൊണ്ട് വരുമെന്നും സിഡബ്ള്യുസി ഷാനിബ ബീഗം അറിയിച്ചു. 13 വയസ്സുകാരിയുടെ മാതാപിതാക്കളെ ഉൾപ്പെടെ കൗൺസിലിങ്ങിന് വിധേയമാക്കിയ ശേഷം മൂന്നു കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കാൻ സിഡബ്ള്യുസി തീരുമാനിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഹേമകമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായും പുറത്തുകൊണ്ടുവന്ന് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം; രാഷ്ട്രീയ മഹിളാ ജനതാദൾ

Next Story

അടുത്ത ജനുവരിയോടെ 5ജിയിലേക്ക് എത്തുമെന്ന സ്ഥിരീകരണവുമായി ബി.എസ്.എൻ.എൽ

Latest from Main News

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമുഖ നേതാവും എക്സ് എം എൽ എ യുമായിരുന്ന ഇ നാരായണൻനായരുടെ ആറാം ചരമവാർഷികം ആചരിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമുഖ നേതാവും എക്സ് എം എൽ എ യുമായിരുന്ന ഇ നാരായണൻനായരുടെ ആറാം ചരമവാർഷികം ചെങ്ങോട്ടുകാവ് മണ്ഡലം

പാലാഴി റോഡ് ജംഗ്ഷൻ മേൽപ്പാലം ക്രിസ്മസിന് മുമ്പ് തുറന്നുകൊടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് വിഷുവിന് മുമ്പ് യാഥാർഥ്യമാകും കോഴിക്കോട് ബൈപ്പാസിലെ ഏറ്റവും തിരക്കുപിടിച്ച പന്തീരാങ്കാവ് ഭാഗത്തെ പാലാഴി റോഡ് ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയായ

സംസ്‌കാര സാഹിതി ചെയര്‍മാനായി സി.ആര്‍.മഹേഷ് എംഎല്‍എയേയും കണ്‍വീനറായി ആലപ്പി അഷറഫിനേയും നിയമിച്ചു

കെപിസിസി കലാ-സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ ചെയര്‍മാനായി സി.ആര്‍.മഹേഷ് എംഎല്‍എയെയും കണ്‍വീനറായി ആലപ്പി അഷറഫിനേയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിയമിച്ചതായി

രാഹുല്‍ മാങ്കൂട്ടത്തില്‍, യുആര്‍ പ്രദീപ് എന്നിവര്‍ ഡിസംബര്‍ 4ന്‌ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്യും

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, യുആര്‍ പ്രദീപ് എന്നിവര്‍ ഡിസംബര്‍ 4ന്‌ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ മന്ദിരത്തിലെ

ശബരിമല തീർത്ഥാടകർക്ക് തടസമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ ബി എസ് എൻ എല്ലും ദേവസ്വം ബോർഡും സംയുക്തമായി 48 വൈഫൈ സ്പോട്ടുകൾ ഒരുക്കി

ശബരിമല തീർത്ഥാടകർക്ക് തടസമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ ബി എസ് എൻ എല്ലും ദേവസ്വം ബോർഡും സംയുക്തമായി 48 വൈഫൈ സ്പോട്ടുകളാണ്