നാമജപത്തിൽ ഭക്തി സാന്ദ്രമായി വിയ്യൂർ വിഷ്ണു ക്ഷേത്രം

കൊയിലാണ്ടി: ചൈതന്യ സിദ്ധിയും മനോബലവും ശാന്തിയും സമാധാനവും എന്ന ലക്ഷ്യത്തിലേക്ക് സർവ്വ ദു:ഖ പാപഹരമായ നാമജപമാണ് പരിഹാരമെന്ന് ഉൾക്കൊണ്ട് വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ നടന്നുവരുന്ന അഖണ്ഡനാമജപയജ്ഞത്തിൽ പങ്കാളികളാകുവാൻ ഭക്തജനപ്രവാഹം. ആഗസ്ത് 20ന് ആരംഭിച്ച യജ്ഞം 27ന് ചൊവ്വാഴ്ച അവസാനിക്കും. യജ്ഞ നാളുകളിൽ തൃകാല പൂജ, പാൽപായസം, തുളസിമാല, പട്ടുകോണകം, അവിൽ കിഴി, ലക്ഷ്മി നാരായണ പൂജ, സന്താന ഗോപാല പൂജ എന്നീ പ്രധാന വഴിപാടുകൾ നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി നടന്ന അഖണ്ഡനാമജപ യജ്ഞങ്ങളിലും വൻ ഭക്തതജന പങ്കാളിത്തമുണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

വൈദ്യുതി സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു

Next Story

കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച എം ആർ രാഘവവാരിയരെ ആദരിച്ചു

Latest from Local News

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം