കേരളത്തെ ഞെട്ടിച്ചുകൊണ്ട് മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലോടെ പ്രതിക്കൂട്ടിലായ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവെച്ചു. ഇമെയിൽ വഴിയാണ് സർക്കാരിന് രാജി സമർപ്പിച്ചത്. സമ്മർദ്ധത്തിന് വഴങ്ങിയാണ് രാജി എന്ന് റിപ്പോർട്ടുകൾ