ആഗസ്ത് 27ന് സംസ്ഥാനത്തെ ബ്ലോക്ക് ഓഫീസുകൾക്ക് മുൻപിൽ ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തുന്നു

തൊഴിൽ ദിനങ്ങൾ 200ആക്കുക, കർഷക തൊഴിലാളികൾക്ക് നൽകുന്ന മിനിമം കൂലി 699 രൂപ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകുക, ഇ എസ് ഐ നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യം ഉന്നയിച്ചുകൊണ്ട് ആഗസ്ത് 27നു സംസ്ഥാനത്തെ ബ്ലോക്ക് ഓഫീസുകൾക്ക് മുൻപിൽ ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്‌ എടാണി അറിയിച്ചു 

കേരള സർക്കാരിന്റെ തൊഴിലാളി ജന വിരുദ്ധ നയത്തിനെതിരെ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published.

Previous Story

പള്ളിക്കരയിലും കോഴിപ്പുറത്തും പേവിഷ നായ്ക്കളുടെ ശല്യത്തിനെതിരെ “സൗഹൃദം പള്ളിക്കര”

Next Story

ലളിതാ സഹസ്രനാമജപവും വിശ്വശാന്തി പ്രാർത്ഥനയും

Latest from Uncategorized

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ

ഡോക്ടേഴ്സ് ഡേയിൽ ഡോക്ടർമാർക്ക് കൈൻഡിന്റെ സ്നേഹാദരം

കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി

സ്കൂൾ മെസ്സിന് പാചകക്കാരിയെ ദിവസ വേതന അടിസ്ഥാനത്തിൽ നിയോഗിക്കുന്നു

കൊയിലാണ്ടി ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളിൽ സ്ഥിരം പാചകക്കാർ ലീവ് ആകുന്ന സാഹചര്യത്തിൽ, സ്കൂൾ മെസ്സിന്റെ പ്രവർത്തനം തടസമില്ലാതെ

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ

‘തകർത്തെറിയാം ലഹരിയെ’; കേരള പൊലീസിന്റെ പ്രധാന അറിയിപ്പ്

  ലോക ലഹരി വിരുദ്ധ ദിനത്തിൽ ‘തകർത്തെറിയാം ലഹരിയെ’ എന്ന ക്യാമ്പയിനുമായി കേരള പൊലീസ് രംഗത്ത്. ‘ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ