കൊയിലാണ്ടി മേലൂർ മീത്തൽ (ദയ)ലക്ഷ്മി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: രാമചന്ദ്രൻ (നിർമലാ ഹോസ്പിറ്റൽ കോഴിക്കോട്), രമേശൻ (ടയർ വർക്സ് കോഴിക്കോട്),ഗിരീഷ് (സ്കൈനെറ്റ് കേബിൾസ്) , ശാന്ത , ഗീത, പ്രീത മരുമക്കൾ: നിഷ നടുവത്തൂർ, ബിന്ദു അരിക്കുളം , കുഞ്ഞിരാമൻ നായർ മുചുകുന്ന്, നാരായണൻ നായർ (റിട്ട: ഐ എസ് ആർ ഒ, തിരുവനന്തപുരം), പരേതനായ രാഘവൻ നായർ സംസ്കാരം കാലത്ത് 8 മണി വീട്ടുവളപ്പിൽ .
