വൈദ്യുതി സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു

മൂടാടി വീമംഗലം യുപി സ്കൂളിൽ വിദ്യാർത്ഥികൾക്കായി വൈദ്യുതി സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. ഇലക്ട്രിക്കൽ സൂപ്പർവൈസർ& വയർമാൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കുഞ്ഞുമോൻ ക്ലാസിന് മേൽനോട്ടം നൽകി. കേരളത്തിൽ ആദ്യമായാണ് വിദ്യാർത്ഥികൾക്കായി ഇങ്ങനെയൊരു ക്ലാസ് സംഘടിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം, അപകടങ്ങൾ ഉണ്ടാകുമ്പോൾ വളരെ പെട്ടെന്ന് ചെയ്യേണ്ട സുരക്ഷാ മാർഗ്ഗങ്ങൾ എന്തെല്ലാം, എന്നിവയെ കുറിച്ചായിരുന്നു ക്ലാസ്. പ്രധാനധ്യാപിക ശ്രീമതി ശ്രീകല. കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീമതി ബുഷറ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വയർമാൻ സൂപ്പർവൈസർ ശ്രീ.രഞ്ജിത്ത് പി കെ പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ എസ് ആർ ജി കൺവീനർ ശ്രീ.എസ് അരവിന്ദ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ ആശുപത്രി വികനത്തിന് 69.35 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം, കോഴിക്കോട് ജില്ലയിൽ വെയര്‍ഹൗസ് നിര്‍മ്മിക്കാൻ 4.70 കോടി

Next Story

നാമജപത്തിൽ ഭക്തി സാന്ദ്രമായി വിയ്യൂർ വിഷ്ണു ക്ഷേത്രം

Latest from Local News

ചെങ്ങോട്ടുകാവ് എളാട്ടേരി റേഷൻ ഷാപ്പ് ലൈസൻസി നടുക്കണ്ടി ബാലകൃഷ്ണൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് : എളാട്ടേരി റേഷൻ ഷാപ്പ് ലൈസൻസി നടുക്കണ്ടി ബാലകൃഷ്ണൻ (62) അന്തരിച്ചു. ഭാര്യ:രാധ. മക്കൾ:അതുൽ കൃഷ്ണ, ആദിത്യ. സഹോദരങ്ങൾ ശങ്കരൻ,

പറശ്ശിനിക്കടവിൽ വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

മൂടാടി : വീമംഗലം, ഒന്നര വർഷം മുൻപ് പറശ്ശിനിക്കടവിൽ വെച്ച് ട്രാവലർ ഇടിച്ച് അബോധാവസ്ഥയിൽ കിടപ്പിലായിരുന്ന ജയശ്രീ താഴെ ചെള്ളങ്ങാട്ട് (54)മരണമടഞ്ഞു.

msf കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം : പ്രസിഡണ്ട് ഫസീഹ് പുറക്കാട് ജനറൽ സെക്രട്ടറി റഫ്ഷാദ് വലിയമങ്ങാട് ട്രഷറർ ഫർഹാൻ പൂക്കാട്

കൊയിലാണ്ടി : രണ്ട് മുനിസിപ്പാലിറ്റിയും നാല് പഞ്ചായത്തും ഉൾപ്പെട്ട കിടക്കുന്ന കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ msf ന് പുതിയ നേതൃത്വം. ഐക്യം

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഇനി വയോജന സൗഹൃദ പഞ്ചായത്ത്

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വയോജന ഗ്രാമ പഞ്ചായത്തായി പ്രഖ്യാപനം നടന്നു വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ