കൊയിലാണ്ടിയിൽ സാഹിത്യ സെമിനാർ സംഘടിപ്പിച്ചു.

/

 

പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി സംസ്ഥാനതലത്തിൽ നടത്തുന്ന എം മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സാഹിത്യ സെമിനാറിന്റെ ഭാഗമായി കൊയിലാണ്ടി ഉപ ജില്ലയിൽ സെമിനാർ സംഘടിപ്പിച്ചു.

സാഹിത്യകാരൻ എൻ .വി . വത്സൻ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കോഡിനേറ്റർ ബിജു കാവിൽ അധ്യക്ഷത വഹിച്ചു.സി . അരവിന്ദന്ദൻ,കെ.ടി. ഉഷാകുമാരി,കെ.രാകേഷ് കുമാർ,ബിജിത്ത് ലാൽ ,അനുപമ എന്നിവർ സംസാരിച്ചു.തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ആയിശ നംറ ഒന്നാം സ്ഥാനവും നിയോന (ജി.വി.എച്ച്.എസ്.എസ്കൊയിലാണ്ടി ) രണ്ടാം സ്ഥാനം അമിയ ദുർഗ (ജി.എച്ച്.എസ്.എസ് പന്തലായനി മൂന്നാംസ്ഥാനവും നേടി.

Leave a Reply

Your email address will not be published.

Previous Story

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കൊയിലാണ്ടി സ്വദേശി വീണു മരിച്ചു

Next Story

കീഴരിയൂർ കേളോത്ത് കുഞ്ഞമ്മദ് അന്തരിച്ചു

Latest from Local News

കീഴ്പ്പയ്യൂർ നോർത്ത് മണപ്പുറം മുക്കിൽ ശാഖാ മുസ്‌ലിം ലീഗ് കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

  മേപ്പയ്യൂർ : കീഴ്പ്പയ്യൂർ നോർത്ത് മണപ്പുറം മുക്കിൽ ശാഖാ മുസ്‌ലിം ലീഗ് കുടുംബ സംഗമവും അനുമോദനവും മുസ്‌ലിം ലീഗ് ജില്ലാ

കൊയിലാണ്ടി സിപിഐ അരങ്ങാടത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

 കൊയിലാണ്ടി സിപിഐ അരങ്ങാടത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര

ഗ്രാമീണം റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഗ്രാമീണം റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ എൽഎസ്എൽ, യുഎസ്എസ്, എൻഎംഎംഎസ്, എസ്എസ്എൽസി, പ്ലസ്ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

അരിക്കുളം എ കെ ജി ഗ്രന്ഥാലയം പ്രതിഭാ സംഗമം സംഘടിപ്പിച്ചു

അരിക്കുളം: എ കെ ജി ഗ്രന്ഥാലയം, തറമലങ്ങാടി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും സ്കോളർഷിപ്പ് പരീക്ഷകൾ വിജയിച്ചവരെയും വായനാ പക്ഷാചരണത്തിന്റെ

കൊയിലാണ്ടി കോടതി സമീപം തീപിടിത്തം; ഫയർ റസ്ക്യൂ ടീമിന്റെ സമയോചിത പ്രവർത്തനം ദുരന്തം ഒഴിവാക്കി

വൈദ്യൂതി കേബിനു തീ പിടിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെ കൂടിയാണ് കോടതിക്ക് മുൻവശമുള്ള പഴയ കാനറ ബാങ്കിന് ബിൽഡിങ്ങിന് പുറകുവശത്തെ ടെറസിന്