തിക്കോടി സർവ്വീസ് സഹകരണ ബാങ്ക് രാസാ. ടി വി എസ്സ് തിക്കോടിയും സംയുക്തമായി വനിതകൾക്ക് ടൂ വീലർ വായ്പാമേള സംഘടിപ്പിച്ചു

തിക്കോടി സർവ്വീസ് സഹകരണ ബാങ്ക് രാസാ. ടി വി എസ്സ് തിക്കോടിയും സംയുക്തമായി ചേർന്നു കൊണ്ട് ബാങ്കിൻ്റെ പ്രവർത്തന പരിധിയിൽപ്പെടുന്ന വനിതകൾക്കായി ലളിത വ്യവസ്ഥയിൽ തവണ വായ്പകളായി ഇരുചക്രവാഹനവായ്പാമേള സംഘടിപ്പിച്ചു.ബാങ്ക് പരിസരത്ത് വെച്ച് നടന്ന പരിപാടി ബാങ്ക് പ്രസിഡണ്ട് രാജീവൻ കൊടല്ലർ ഉദ്ഘാടനം ചെയ്തു ജയകൃഷ്ണൻ ചെറുകുറ്റി അധ്യക്ഷത വഹിച്ചു. റാസ്സ ടി വി എസ്സ് തിക്കോടി ഷോറും മാനേജർ അനൂപ്.കെ.പി.ശ്രീധരൻ.സനീർ സി.പ്രസീത.നജീസ. സിന്ധു സി.കെ. എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published.