പ്രമുഖ ഗായകൻ മണക്കാട് രാജൻ അന്തരിച്ചു.പെരുവട്ടൂർ സ്വദേശിയായ മണക്കാട് രാജൻ ഇപ്പോൾ അണേല രാരോത്ത് കണ്ടി വീട്ടിലാണ് താമസം. ഭാര്യ: മാണിക്യം ,മകൻ ശ്യാംരാജ്(ഓട്ടോ ഡ്രൈവർ കൊയിലാണ്ടി ) ഭൗതിക ശരീരം ഉച്ചക്ക് രണ്ട് മണി വരെ രാരോത്ത് കണ്ടിയിൽ പുതു ദർശനത്തിന് വെക്കും.
സംസ്ക്കാരം പെരുവട്ടൂരിൽ .മരണവാർത്തയറിഞ്ഞു നിരവധി അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നുണ്ട്.കോഴിക്കോട് ജില്ലയിൽ നിരവധി ഗാനമേള ട്രൂപ്പിൽ മണക്കാട് രാജൻ അംഗമായിരുന്നു സംസ്ഥാനത്തിനകത്തും പുറത്തും ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട് മണക്കാട് രാജൻ ആലപിച്ച നിരവധി ഗാനങ്ങൾ ഹിറ്റായിരുന്നു.
Latest from Local News
ചേമഞ്ചേരി: ശ്രീ കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിൻ്റെ പ്രോഗ്രാം ബുക്ക്ലെറ്റ്പ്രകാശനം ചെയ്തു. ക്ഷേത്ര സന്നിധിയിൽ നടന്ന പ്രകാശന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി പത്മജിത്ത്
കൊയിലാണ്ടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ കമ്മിറ്റി കൊയിലാണ്ടിയിൽ സംഘടിപ്പിച്ച കൺവെൻഷൻ റിട്ട. ജില്ലാ ജഡ്ജി കെ. അശോകൻ ഉദ്ഘാടനം
നമ്പ്രത്ത് കര യു.പി.സ്കൂളിന്റെ നൂറാം വാർഷികാഘോഷം 100 ഇന പരിപാടികളോടെ ഈ വർഷം ആഘോഷിക്കും’ വാർഷികാഘോഷ പരിപാടിയുടെ ഭാഗമായുള്ള പൂർവ്വ അധ്യാപക
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം
ഉള്ളിയേരി : കൂമുള്ളി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല ഹാളിൽ വെച്ച് കുട്ടികൾക്കുള്ള ചിത്രരചനാ മത്സരം (വർണ്ണലയം