മേലൂർ ചേത്തനാരി രാജൻ നായർ അന്തരിച്ചു

കൊയിലാണ്ടി നീലേശ്വരം ,പാലായി, ദേവിപുരം വീട്ടിൽ താമസിക്കും കൊയിലാണ്ടി മേലൂർ ചേത്തനാരി രാജൻ നായർ (70) അന്തരിച്ചു ഭാര്യ: സതീദേവി (നീലേശ്വരം ).
മകൻ: ഗോപകുമാർ. സഹോദരങ്ങൾ: ചേത്തനാരി ബാലകൃഷ്ണൻ നായർ, ശാന്താമ്മ, ശിവരാമൻ നായർ, ഉണ്ണി നായർ
സംസ്കാരം ശനിയാഴ്‌ച പകൽ 11 30 ന് മേലൂരിലെ ചേത്തനാരി വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.