വിനായക ചതുർത്ഥി നാളിൽ മഹാഗണേശ ഹവന യജ്ഞം

 

പൂക്കാട് ശ്രീ കഞ്ഞികുളങ്ങര തെരു മഹാഗണപതി ക്ഷേത്രത്തിൽ സപ്തംബർ ഏഴിന് വിനായക ചതുർത്ഥി നാളിൽ സമൂഹപങ്കാളിത്ത മഹാഗണേശ ഹവനയജ്ഞം നടക്കും. ക്ഷേത്രത്തിനകത്ത് പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഡത്തിൽ അഷ്ടദ്രവ്യസമർപ്പണത്തോടെ സമൂഹ ക്ഷേമം മുൻനിർത്തി നടത്തുന്ന യജ്ഞത്തിലേക്കുള്ള ദ്രവ്യസമർപ്പണത്തിലൂടെ എല്ലാവർക്കും പങ്കാളികളാവാം.

തന്ത്രി ബ്രഹ്മശ്രി പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റ മുഖ്യകാർമ്മികത്വത്തിൽ വേദജ്ഞൻ യജ്ഞസമർപ്പണം നടത്തും. പുലർച്ച അഞ്ച് മണി മുതൽ ഏഴ് മണി വരെ നടക്കുന്ന ഹവനയജ്ഞത്തിൽ പങ്കാളികൾ ആവാൻ ആഗ്രഹിക്കുന്നവർക്ക് ക്ഷേത്ര ഓഫീസിലോ 8304066122 എന്ന ഫോൺ നമ്പറിലോ ബുക്ക് ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published.

Previous Story

അരിക്കുളം കുനിക്കാട്ടിൽ കുഞ്ഞിമൊയ്തി നിര്യാതനായി

Next Story

മെഡിസ് ഫിസിയോതെറാപ്പി സെൻ്റർ പ്രവർത്തനം ആരംഭിച്ചു

Latest from Local News

മേപ്പയൂരിലെ കമ്മൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ടി.കെ. കണ്ണൻ്റെ 54ാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു

മേപ്പയ്യൂർ: മേപ്പയൂരിലെ കമ്മൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ടി.കെ. കണ്ണൻ്റെ 54ാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സി പി ഐ

ചെങ്ങോട്ടുകാവ് എളാട്ടേരി റേഷൻ ഷാപ്പ് ലൈസൻസി നടുക്കണ്ടി ബാലകൃഷ്ണൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് : എളാട്ടേരി റേഷൻ ഷാപ്പ് ലൈസൻസി നടുക്കണ്ടി ബാലകൃഷ്ണൻ (62) അന്തരിച്ചു. ഭാര്യ:രാധ. മക്കൾ:അതുൽ കൃഷ്ണ, ആദിത്യ. സഹോദരങ്ങൾ ശങ്കരൻ,

പറശ്ശിനിക്കടവിൽ വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

മൂടാടി : വീമംഗലം, ഒന്നര വർഷം മുൻപ് പറശ്ശിനിക്കടവിൽ വെച്ച് ട്രാവലർ ഇടിച്ച് അബോധാവസ്ഥയിൽ കിടപ്പിലായിരുന്ന ജയശ്രീ താഴെ ചെള്ളങ്ങാട്ട് (54)മരണമടഞ്ഞു.

msf കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം : പ്രസിഡണ്ട് ഫസീഹ് പുറക്കാട് ജനറൽ സെക്രട്ടറി റഫ്ഷാദ് വലിയമങ്ങാട് ട്രഷറർ ഫർഹാൻ പൂക്കാട്

കൊയിലാണ്ടി : രണ്ട് മുനിസിപ്പാലിറ്റിയും നാല് പഞ്ചായത്തും ഉൾപ്പെട്ട കിടക്കുന്ന കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ msf ന് പുതിയ നേതൃത്വം. ഐക്യം

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഇനി വയോജന സൗഹൃദ പഞ്ചായത്ത്

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വയോജന ഗ്രാമ പഞ്ചായത്തായി പ്രഖ്യാപനം നടന്നു വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ