അരിക്കുളം കുനിക്കാട്ടിൽ കുഞ്ഞിമൊയ്തി നിര്യാതനായി

കുനിക്കാട്ടിൽ കുഞ്ഞിമൊയ്തി (58) നിര്യാതനായി. പെയിന്റർ ആയിരുന്നു. ഭാര്യ സഫിയ. മക്കൾ മുഹമ്മദ്‌ ശബാന, ആബിദ, ഫാത്തിമ. മരുമക്കൾ ഹംന, ഷംസുദ്ദീൻ, നൗഷാദ്. സഹോദരങ്ങൾ കുഞ്ഞമ്മദ്, അബ്ദുൽ അസീസ്, കുഞ്ഞിപ്പാത്തു, ഖദീജ, നഫീസ.

Leave a Reply

Your email address will not be published.