കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ‘സുമേധം 2024’ ദ്വിദിന ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വി.എച്ച്.എസ്. ഇ വിഭാഗം എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള  ‘സുമേധം 2024’ ദ്വിദിന ക്യാമ്പ് ആരംഭിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി ശുചീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ വിജേഷ് ഉപ്പാലക്കൽ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ, ജയരാജ് പണിക്കർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

സീനിയർ അസിസ്റ്റൻറ് ഷറഫുദ്ദീൻ മാസ്റ്റർ പതാക ഉയർത്തിയ ചടങ്ങിൽ പ്രോഗ്രാം ഓഫീസർ എൻ. സി. പ്രശാന്ത് ക്യാമ്പ് വിശദീകരിച്ചു. എൻ.എസ്
എസ്. ലീഡർമാരായ അഭിനവ് എസ്.എസ് സ്വാഗതവും ഫാത്തിമ ഫിദ നന്ദിയും പറഞ്ഞു. ക്യാമ്പിനു ശേഷം ഗ്രൂപ്പ് ഡയനാമിക്സ് എന്ന വിഷയത്തിൽ പ്രശസ്ത നാടക അഭിനേതാവ് സത്യൻ മുദ്ര ക്ലാസ് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് കോര്‍പറേഷനില്‍ ഡിജിറ്റല്‍ സാക്ഷരതാ സര്‍വേയ്ക്ക് തുടക്കമായി

Next Story

കൊയിലാണ്ടിൽ മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു

Latest from Local News

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥാനാർഥി സംഗമവും പൊതുയോഗവും അരങ്ങാടത്ത് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥാനാർഥി സംഗമവും പൊതുയോഗവും അരങ്ങാടത്ത് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന ആരോപണം

മേപ്പയ്യൂരിൽ യു.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു

മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രകടനപത്രിക പ്രകാശനം ചെയ്തു. തരിശായി കിടക്കുന്ന ജില്ലയിലെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്ന കരുവോട്,

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 08 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 08 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1 കാർഡിയോളജി വിഭാഗം ഡോ :

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻഷൻ തിരഞ്ഞെടുപ്പ് പ്രചരണ ജാഥ സംസ്ഥാന കമ്മിറ്റി അംഗം രാജീവൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു

തിക്കോടി പഞ്ചായത്ത് ഒമ്പതാം വാർഡ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻ്റെ [ KSSPA ] മുഖ്യ സംഘാടകനും