കൊയിലാണ്ടി നഗരസഭ ഫയൽ അദാലത്ത് നടത്തി

കൊയിലാണ്ടി നഗരസഭ ഫയൽ തീർപ്പാക്കുന്നതിനായി ഫയൽ അദാലത്ത് നടത്തി. അദാലത്ത് ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. സത്യൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് ചെയർമാൻ ഇ.കെ. അജിത്ത്. സെക്രട്ടറി ഇന്ദു എസ് ശങ്കരി, എൻജിനിയർ കെ. ശിവപ്രസാദ് ക്ലീൻ സിറ്റി മാനേജർ പി.കെ. സതീഷ് കുമാർ റവന്യൂ ഇൻസ്പെക്ടർ അബ്ദുസലാം സുപ്രണ്ട് മനോജ്കുമാർ എന്നിവർ പങ്കെടുത്തു. അദാലത്തിൽ ടൗൺപ്ലാനിഗ് , റവന്യൂ, ആരോഗ്യ വിഭാഗം എന്നീ വിഭാഗങ്ങളിളിലായി 15 പരാതികൾ തീർപ്പാക്കി. 5 പരാതികൾ മന്ത്രി തല അദാലത്തിൽ സമർപ്പിക്കുന്നതിന് നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published.

Previous Story

കേരള ഗാന്ധി കേളപ്പജിയുടെ അനുസ്മരണം സംഘടിപ്പിച്ചു

Next Story

കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ മഞ്ഞൾ ഗ്രാമം പദ്ധതി ആരംഭിച്ചു

Latest from Local News

‘ലോക’ സിനിമയുടെ ടിക്കറ്റ് കിട്ടാതെ, മറ്റൊരു തിയേറ്ററിലേക്ക് പോകാനുള്ള തിരക്കിൽ കുട്ടിയെ മറന്നുവെച്ച് മാതാപിതാക്കൾ

ഗുരുവായൂർ : പുതിയ റിലീസ് ആയ ‘ലോക’ സിനിമയുടെ ടിക്കറ്റ് കിട്ടാതെ, മറ്റൊരു തിയേറ്ററിലേക്ക് പോകാനുള്ള തിരക്കിൽ ഏഴുവയസ്സുകാരനെ മറന്നുവെച്ച് മാതാപിതാക്കൾ.

മുത്താമ്പി പാലത്തിൽ നിന്ന് യുവാവ് പുഴയിൽ ചാടിയതായി സംശയം

  മുത്താമ്പി പാലത്തിൽ നിന്ന് യുവാവ് പുഴയിൽ ചാടിയതായി സംശയം. തിങ്കളാഴ്ച പുലർച്ചെ ഒരു സ്കൂട്ടർ ആളില്ലാത്ത നിലയിൽ പാലത്തിനു മുകളിൽ

കുടുംബശ്രീ അംഗങ്ങൾക്ക് ജെൻഡർ ബ്രിഗേഡ് പരിശീലനം

പേരാമ്പ്ര : കുടുംബശ്രീ ജില്ലാമിഷൻ കോഴിക്കോട്, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ് ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് ജെൻഡർ ബ്രിഗേഡ്

അമിതവേഗതയില്‍ വന്ന കാര്‍ സ്‌കൂട്ടറിലിടിച്ച് മാതൃഭൂമി ജീവനക്കാരന്‍ മരിച്ചു

കോഴിക്കോട്: അമിതവേഗതയിൽ വന്ന കാർ പിറകിൽ നിന്നിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ഫോട്ടോകമ്പോസിങ് വിഭാഗം ജീവനക്കാരനായ, കോവൂർ