അത്തോളി വേളൂർ കുറ്റിവയലിൽ ദേവി അന്തരിച്ചു

അത്തോളി :വേളൂർ കുറ്റിവയലിൽ ദേവി ( 78) അന്തരിച്ചു. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ :ഗിരിജ, ശിവദാസൻ (സിപിഎം വേളൂർ സെന്റർ ബ്രാഞ്ച് സെക്രട്ടറി ), സത്യൻ
മരുമക്കൾ :രവീന്ദ്രൻ (എക്സ് മിലിറ്ററി ). പ്രജി (പട്ടർ പാലം ) , ജസിന (കൊയിലാണ്ടി )
സഹോദരങ്ങൾ :സരോജിനി, കണാരക്കുട്ടി, ചാത്തു കുട്ടി, രാധ, ബാബു, ഗോപാലൻ, ഗീത, കൃഷ്ണൻ, മുരളി.  സഞ്ചയനം ബുധനാഴ്ച

Leave a Reply

Your email address will not be published.